Kocheeloru Kappaladuthe Lyrics (കൊച്ചീലൊരു കപ്പലടുത്തേ)
Kocheeloru Kappaladuthe Lyrics(Malayalam) കൊച്ചീലൊരു കപ്പലടുത്തേ ചന്ദ്രക്കല പോലൊരു കപ്പൽകൊച്ചീലൊരു കപ്പലടുത്തേ ചന്ദ്രക്കല പോലൊരു കപ്പൽആ കപ്പലിലറബികപ്പലിലെന്തെല്ലാം കോളുണ്ട്ആ കപ്പലിലറബികപ്പലിലെന്തെല്ലാം കോളുണ്ട്അതിലെന്തെല്ലാം കോളുണ്ട് ആ കപ്പലിൽ വന്നിറങ്ങിയ പെണ്ണിൻ്റെ സുൽത്താന്ആ കപ്പലിൽ വന്നിറങ്ങിയ പെണ്ണിൻ്റെ സുൽത്താന്സൂര്യവടം തുന്നിയൊരുക്കിയ ചേലേലും കുപ്പായംസൂര്യവടം തുന്നിയൊരുക്കിയ ചേലേലും കുപ്പായംകുപ്പായക്കീശേലുണ്ടല്ലോ പർദീശത്താക്കോല്കുപ്പായക്കീശേലുണ്ടല്ലോ പർദീശത്താക്കോല്പെണ്ണെ പർദീശത്താക്കോല് നിക്കാഹിനു പെണ്ണിനൊരുങ്ങാൻ പട്ടുണ്ട് തൈലങ്ങൾനിക്കാഹിനു പെണ്ണിനൊരുങ്ങാൻ പട്ടുണ്ട് തൈലങ്ങൾആ വൈരക്കൽ കൈവള കമ്മൽ മുത്താരം ചമയങ്ങൾവൈരക്കൽ കൈവള കമ്മൽ മുത്താരം ചമയങ്ങൾവെള്ളിപ്പിടി വെച്ചൊരു പെണ്ണാണ് പല്ലക്ക് പവിഴങ്ങൾവെള്ളിപ്പിടി … Read more