Mele Padinjaru Sooryan Lyrics (മേലേ പടിഞ്ഞാറു) | Nadanpattu | Kalabhavan Mani
Mele Padinjaru Sooryan Nadanpattu Song by Kalabhavan Mani lyrics in Malayalam. Mele Padinjaru Sooryan Lyrics(Malayalam) മേലേ പടിഞ്ഞാറു സൂര്യൻ താനെ മറയുന്ന സൂര്യൻ ഇന്നലെ ഈ തറവാട്ടിൽ തത്തിക്കളിച്ചൊരു പൊൻസൂര്യൻ തെല്ലു തെക്കേ പുറത്തെ മുറ്റത്തെ ആറടി മണ്ണിലുറങ്ങയല്ലോ തെല്ലു തെക്കേ പുറത്തെ മുറ്റത്തെ ആറടി മണ്ണിലുറങ്ങയല്ലോ മേലേ പടിഞ്ഞാറു സൂര്യൻ താനെ മറയുന്ന സൂര്യൻ ഇന്നലെ ഈ തറവാട്ടിൽ തത്തിക്കളിച്ചൊരു പൊൻസൂര്യൻ തെല്ലു തെക്കേ പുറത്തെ മുറ്റത്തെ ആറടി മണ്ണിലുറങ്ങയല്ലോ … Read more