Mele Padinjaru Sooryan Nadanpattu Song by Kalabhavan Mani lyrics in Malayalam.

Mele Padinjaru Sooryan Lyrics(Malayalam)
മേലേ പടിഞ്ഞാറു സൂര്യൻ താനെ മറയുന്ന സൂര്യൻ
ഇന്നലെ ഈ തറവാട്ടിൽ തത്തിക്കളിച്ചൊരു പൊൻസൂര്യൻ
തെല്ലു തെക്കേ പുറത്തെ മുറ്റത്തെ ആറടി മണ്ണിലുറങ്ങയല്ലോ

ഏതൊരു കർക്കിട രാവ് ഉണ്ണാതുറങ്ങുന്ന രാവ്
അന്നല്ലേ പെണ്ണ് ചിരുത വേദനയോടെ പെറ്റവനെ
തെല്ലു തെക്കേ പുറത്തെ മുറ്റത്തെ ആറടി മണ്ണിലുറങ്ങയല്ലോ
തെല്ലു തെക്കേ പുറത്തെ മുറ്റത്തെ ആറടി മണ്ണിലുറങ്ങയല്ലോ
ഇരുപത്തെട്ടു കെട്ട് കെട്ടുമ്പോൾ കുട്ടാ കുട്ടാ വിളിയുയരുമ്പോൾ
ഉപ്പും പുളിയും ചേർത്ത് കുഴച്ച് തൊട്ടു നുണഞ്ഞു ചിരിച്ച കുട്ടാ
തെല്ലു തെക്കേ പുറത്തെ മുറ്റത്തെ ആറടി മണ്ണിലുറങ്ങയല്ലോ
തെല്ലു തെക്കേ പുറത്തെ മുറ്റത്തെ ആറടി മണ്ണിലുറങ്ങയല്ലോ
തമ്പ്രാൻ കനിഞ്ഞില്ല അന്ന് വേല കൂലിയും തന്നില്ല അന്ന്
ചോർന്നൊലിക്കുന്ന കൂരേടെ കീഴിൽ ഒത്തിരി നേരം കരഞ്ഞ കുട്ടാ
തെല്ലു തെക്കേ പുറത്തെ മുറ്റത്തെ ആറടി മണ്ണിലുറങ്ങയല്ലോ
തെല്ലു തെക്കേ പുറത്തെ മുറ്റത്തെ ആറടി മണ്ണിലുറങ്ങയല്ലോ
ആദ്യം എഴുത്തിനിരുത്തി ആശാൻ പഠിപ്പിച്ചിരുത്തി
പടം പടിക്കണ ഉണ്ണി കാണേ കാണേ വളർന്ന ഉണ്ണി
തെല്ലു തെക്കേ പുറത്തെ മുറ്റത്തെ ആറടി മണ്ണിലുറങ്ങയല്ലോ
തെല്ലു തെക്കേ പുറത്തെ മുറ്റത്തെ ആറടി മണ്ണിലുറങ്ങയല്ലോ
വെട്രി കുലഷന്‍ പരുഷ നൂറിൽ നൂറോടെ വല്യ പരുഷ
കരയേറി അച്ഛന് തന്തോയം പൂത്തിരിയേകിയ പൊന്നു മുത്തേ ..
തെല്ലു തെക്കേ പുറത്തെ മുറ്റത്തെ ആറടി മണ്ണിലുറങ്ങയല്ലോ
തെല്ലു തെക്കേ പുറത്തെ മുറ്റത്തെ ആറടി മണ്ണിലുറങ്ങയല്ലോ
മകര കൊയ്ത്തിനു കിട്ടിയ നെല്ല് നാട് താണ്ടി നടന്നത് വിറ്റു
ചന്ദിരന്‍ മാരുദിക്കണ കുപ്പായം തുന്നിച്ച തന്നില്ലേ എന്റെ കുട്ടാ
തെല്ലു തെക്കേ പുറത്തെ മുറ്റത്തെ ആറടി മണ്ണിലുറങ്ങയല്ലോ
തെല്ലു തെക്കേ പുറത്തെ മുറ്റത്തെ ആറടി മണ്ണിലുറങ്ങയല്ലോ
കൈയിൽ പൊതി കണ്ടപ്പോ കുട്ടാ തത്ത പോലെ ചൊല്ലിയില്ലച്ഛൻ
വേണ്ട കുട്ടാ തീക്കളിയാണിത് പേപിടിച്ചുള്ളോരു പാർട്ടികളാ
ആളെ കണ്ടാലറിയില്ല കുട്ടാ കൊടിനിറം നോക്കിയാ കാര്യങ്ങള്

ആ ഓർമ്മകൾ പോയി മറഞ്ഞു ന്റെ കുട്ടന്റെ പാട്ടുകൾ നിന്നു
ആ രാത്രി പേരറിയാത്തോര്‍ ചെറ്റ തകർത്തു അകത്തു വന്നേ
കണ്ണടച്ചു ഉറങ്ങുമെൻ കുട്ടനെ കൊന്നു കൊലവിളിച്ചെന്റെ ദെവ്യേ

കൊടുങ്ങല്ലൂര് മീന ഭരണി കോഴി വെട്ടും കുരുതിയുമുണ്ടേ
തമ്മിൽ തമ്മിൽ വെട്ടി മരിക്കണു ഏതൊരു ദൈവമരുളിയതാ
വാളു കത്തി കമ്പിയും പറയും കൊണ്ട് നടക്കണതെന്തിനാവൂ

മേലെ പടിഞ്ഞാറു സൂര്യൻ താനെ മറയുന്ന സൂര്യൻ
ഇന്നലെ ഈ തറവാട്ടിൽ തത്തിക്കളിച്ചൊരു പൊൻസൂര്യൻ
തെല്ലു തെക്കേ പുറത്തെ മുറ്റത്തെ ആറടി മണ്ണിലുറങ്ങയല്ലോ
തെല്ലു തെക്കേ പുറത്തെ മുറ്റത്തെ ആറടി മണ്ണിലുറങ്ങയല്ലോ
Mele Padinjaru Sooryan Lyrics(English)
Mele padinjaru sooryan thane marayunna suryan
Ennale ee tharavattil thathikalichoru ponsooryan
Thellu thekke purathe muttathe aradi mannilurangayallo

Eathorukarkida ravu unnathurangunna ravu
Annalle pennu chirutha vedanayode pettavane
Thellu thekke purathe muttathe aradi mannilurangayallo
Thellu thekke purathe muttathe aradi mannilurangayallo
Erupathettu kett kettumbol kutta kutta viliuyarumbol
Uppum puliyum cherthu kuzhach thottu nunanju chiricha kutta
Thellu thekke purathe muttathe aradi mannilurangayallo
Thellu thekke purathe muttathe aradi mannilurangayallo
Thambran kaninjilla annu vela kuliyum thannilla annu
Chornnolikkunna kurede keezhil othiri neram karanja kutta
Thellu thekke purathe muttathe aradi mannilurangayallo
Thellu thekke purathe muttathe aradi mannilurangayallo
Adyam ezhuthiniruthi ashan padippichiruthi
Padam padikkana unni kaane kaane valarnna unni
Thellu thekke purathe muttathe aradi mannilurangayallo
Thellu thekke purathe muttathe aradi mannilurangayallo
Vetree kulashan parusha nooril noorode valya parusha
Karam neeri acahanu thandoyam poothiriyekiya ponnu muthe..
Thellu thekke purathe muttathe aradi mannilurangayallo
Thellu thekke purathe muttathe aradi mannilurangayallo
Makara koithinu kittiya nellu naadu naadu nadannathu vittu
Chandiranmarudikkana kuppayam thunnich thannille ente kutta
Thellu thekke purathe muttathe aradi mannilurangayallo
Thellu thekke purathe muttathe aradi mannilurangayallo
Kayil pothi kandappo kutta thatha pole konjiyille achan
Venda kutta thhekkaliyanith pepidichulloru partikala
Aale kandalariyilla kutta kodiniram nokkiya karyangalu

Aa ormakal poi maranju nte kuttante pattukal ninnu
Aa rathri perariyathor chetta thakarthu akathu vanne
Kannadachu urangumen kuttane konnu kolavilichente devyee

Kodungallooru meena bharani kozhi vettum kuruthiyumunde
Thammil thammil vetti marikkanu ethoru daivamaruliyatha
Valu kathi kambiyum parayum kondu nadakkanathendinavoo
Valu kathi kambiyum parayum kondu nadakkanathendinavoo
Mele padinjaru sooryan thane marayunna suryan
Ennale ee tharavattil thathikalichoru ponsooryan
Thellu thekke purathe muttathe aradi mannilurangayallo
Thellu thekke purathe muttathe aradi mannilurangayallo
Thellu thekke purathe muttathe aradi mannilurangayallo
Thellu thekke purathe muttathe aradi mannilurangayallo
Music Video of Mele Padinjaru Sooryan Song
Song’s Details
Song Title: | Mele Padinjaru Sooryan |
Singers: | Kalabhavan Mani |
Lyrics: | – |
Music: | – |
Song FAQs & Trivia
Kalabhavan Mani has sung the son.
If there are any mistakes in this song’s lyrics, please let us know by submitting the corrections in the comments section.
More Malayalam Songs:-
- Minnalkkodi Lyrics in Malayalam – Hridayam
- Thalayude Vilayattu Lyrics – Aaraattu
- Puthiyoru Lokam Lyrics – Hridayam | Pranav
- Shaaru In Town Lyrics – Super Sharanya
- Thathaka Theithare Lyrics – Hridayam | Pranav
- Onakka Munthiri Lyrics – Hridayam | Pranav
- Uyire Lyrics – Minnal Murali
- Darshana Lyrics – Hridayam | Pranav
- Manikya Malaraya Poove Lyrics | മാണിക്യ മലരായ
- Cholapenne Lyrics (ചോലപ്പെണ്ണേ) | Malayankunju