Angane Venam Song Lyrics in Malayalam and English By Arya Dhayal. This Malayalam Song is sung by Arya Dhayal, written by Sasikala Menon, and Music given by Arya Dhayal.
Song’s Details
Song Title: | Angane Venam |
Singers: | Arya Dhayal |
Lyrics: | Sasikala Menon |
Music: | Arya Dhayal |
Angane Venam Lyrics (Malayalam)
പാറിക്കളിക്കുന്ന കുഞ്ഞിക്കിളിയുടെ
പിന്നാലെ പോരണ്ടാ
രാകി പറക്കുന്ന ചെമ്പരുന്തേ
ഓടിഒളിച്ചോളി – (3)
അമ്പുണ്ട് വില്ലുണ്ടു
ചങ്കിനു ഉറപ്പുണ്ട്
ചങ്ങാതിക്കൂട്ടങ്ങൾ കൂടെയുണ്ട്
എന്റെ കാവലിനെന്നും ഞാനുമുണ്ടേ
കാവലിനെന്നും ഞാനുമുണ്ടേ
അങ്ങനെ വേണം
ഇനി അങ്ങനെ വേണം
അങ്ങനെ വേണം
ഇനി അങ്ങനെ വേണം
കാലം മാറി കോലം മാറി
ഞങ്ങളുമങ്ങുമാറി
കാലം മാറി കോലം മാറി
ഞങ്ങളുമങ്ങുമാറി
കാലം മാറി കോലം മാറി
ഞങ്ങളുമങ്ങുമാറി
കാലം മാറി കോലം മാറി
ഞങ്ങളുമങ്ങുമാറി
കണ്ണിൽ കാമകരിമഷിതേച്ചൊരു
തിരുമാളിക്കൂട്ടങ്ങളീ
കയ്യിലുരുട്ടി പിടിച്ചു കളിക്കാൻ നെല്ലിക്കയല്ലല്ലോ
ഞങ്ങൾ നെല്ലിക്കയല്ലല്ലോ
{2}
നെഞ്ചുകനിവിൻ ഉറവയുണ്ടങ്കിലും
കണ്ണിൽ കനലിന്റെ മിന്നലുണ്ടേ
{2}
അങ്ങനെ വേണം
ഇനി അങ്ങനെ വേണം
അങ്ങനെ വേണം
ഇനി അങ്ങനെ വേണം
കാലം മാറി കോലം മാറി
ഞങ്ങളുമങ്ങുമാറി
കാലം മാറി കോലം മാറി
ഞങ്ങളുമങ്ങുമാറി
കാലം മാറി കോലം മാറി
ഞങ്ങളുമങ്ങുമാറി
കാലം മാറി കോലം മാറി
ഞങ്ങളുമങ്ങുമാറി
നന്നായി പഠിക്കണം ജോലിയും നേടണം
സ്വന്തം കാലിൽത്തന്നെ നിന്നിടേണം
നാട്ടുകാർചൊല്ലുന്നതൊക്കയും കേട്ടിട്ടു
മൂഡോഫ് ആവാൻ ഞങ്ങളില്ല
എന്തു കഴിക്കണം
എന്തു ധരിക്കണം
അന്നുള്ളതൊക്കയും എന്റെ ഇഷ്ടം
മോഹങ്ങളായിരം ഞങ്ങൾക്കുമുണ്ടേ
പാറിപ്പറക്കാൻ ചിറകുമുണ്ടേ
പൊന്നിൽപൊതിയണ്ട പട്ടും ചുറ്റണ്ട
ഞങ്ങളെ ഞങ്ങളായി കണ്ടാൽമതി
ആ പൊന്നിൽപൊതിയണ്ട പട്ടും ചുറ്റണ്ട
ഞങ്ങളെ ഞങ്ങളെ കണ്ടാൽമതി
അങ്ങനെ വേണം
അങ്ങനെ വേണം -(3)
കാലം മാറി കോലം മാറി
ഞങ്ങളുമങ്ങുമാറി
കാലം മാറി കോലം മാറി
ഞങ്ങളുമങ്ങുമാറി
കാലം മാറി കോലം മാറി
ഞങ്ങളുമങ്ങുമാറി
കാലം മാറി കോലം മാറി
ഞങ്ങളുമങ്ങുമാറി
Angane Venam Lyrics (English)
Paarikkalikkunna kunjikkiliyute
Pinnaale porandaa
Raaki parakkunna chemparunthe
Otioliccholi – (3)
Ampundu villundu
Chankinu urappundu
ChangaathikkooTTangal kooteyundu
Ente kaavalinennum njaanumunde
Kaavalinennum njaanumunde
Angane venam
Ini angane venam
Angane venam
Ini angane venam
Kaalam maari kolam maari
Njangalumangumaari
Kaalam maari kolam maari
Njangalumangumaari
Kaalam maari kolam maari
Njangalumangumaari
Kaalam maari kolam maari
Njangalumangumaari
Kannil kaamakarimashithecchoru
ThirumaalikkooTTangalee
KayyiluruTTi piticchu kalikkaan nellikkayallallo
Njangal nellikkayallallo
{2}
Nenchukanivin uravayundankilum
Kannil kanalinte minnalunde
{2}
Angane venam
Ini angane venam
Angane venam
Ini angane venam
Kaalam maari kolam maari
Njangalumangumaari
Kaalam maari kolam maari
Njangalumangumaari
Kaalam maari kolam maari
Njangalumangumaari
Kaalam maari kolam maari
Njangalumangumaari
Nannaayi padtikkanam joliyum netanam
Svantham kaaliltthanne ninnitenam
NaaTTukaarchollunnathokkayum keTTiTTu
Moodophu aavaan njangalilla
Enthu kazhikkanam
Enthu dharikkanam
Annullathokkayum ente ishtam
Mohangalaayiram njangalkkumunde
Paaripparakkaan chirakumunde
Ponnilpothiyanda paTTum chuttanda
Njangale njangalaayi kandaalmathi
Aa ponnilpothiyanda paTTum chuttanda
Njangale njangale kandaalmathi
Angane venam
Angane venam -(3)
Kaalam maari kolam maari
Njangalumangumaari
Kaalam maari kolam maari
Njangalumangumaari
Kaalam maari kolam maari
Njangalumangumaari
Kaalam maari kolam maari
Njangalumangumaari
Music Video of Angane Venam Song
Song FAQs & Trivia
Arya Dhayal has sung the song.
Sasikala Menon has written the lyrics.
The music of this song is composed by Arya Dhayal.
If there are any mistakes in this song’s lyrics, please let us know by submitting the corrections in the comments section.
More Malayalam Songs:-
- Minnalkkodi Lyrics in Malayalam – Hridayam
- Thalayude Vilayattu Lyrics – Aaraattu
- Puthiyoru Lokam Lyrics – Hridayam | Pranav
- Shaaru In Town Lyrics – Super Sharanya
- Thathaka Theithare Lyrics – Hridayam | Pranav
- Onakka Munthiri Lyrics – Hridayam | Pranav
- Uyire Lyrics – Minnal Murali
- Darshana Lyrics – Hridayam | Pranav
- Manikya Malaraya Poove Lyrics | മാണിക്യ മലരായ
- Cholapenne Lyrics (ചോലപ്പെണ്ണേ) | Malayankunju