Thirumali – LOCAL GANG Lyrics – Malayalam Rap Song
Song’s Details Song Title: LOCAL GANG Singers: Thirumali Lyrics: Thirumali Music: Thirumali Lyrics in Malayalam നിനക്ക് എൻറെ സ്വാഗതം ഇത് ലോക്കൽ ഗ്യാങ്ങിന്റെ താവളം കൊമ്പു വിളി കാഹളം ഇത് പോർക്കളം നാക്കാണായുധം ചെണ്ടമേല് കോലു വീണ താണ്ഡവം തലമണ്ട വരെ നിറയുന്ന അമേദ്യം വെറും കളിയല്ല അശ്വമേധം പ്രതിവിധി ഇല്ല പക്ഷാഭേദം കഥ പലത് അങ്ങാട്ട് മെനഞ്ഞെടുത്ത് ചില ചരടുകൾ വലിച്ചെടുത്ത് അടവുകൾ അത് മുളപ്പിച്ചെടുത്ത് പിന്നെ വിത്തെറിഞ്ഞ് ഇപ്പൊ … Read more